Home

HUBBU SWALIHEEN DA’WAH SANGAM

സന്മാർഗം സജ്ജനങ്ങളിലൂടെ

Latest from the Blog

സയ്യിദുനാ ശൈഖ് സ്വലാഹുദ്ധീൻ തീജാനി അൽ ഹസനി (റ) തങ്ങളുടെ മൂന്ന് (3) നിർദ്ദേശങ്ങൾ

1) ജനങ്ങളിൽനിന്ന് സംഭവിക്കുന്ന തെറ്റുകളെ കണ്ടില്ലെന്ന് നടിക്കുക. നന്മ കല്പിക്കലും തിന്മ വിരോധിക്കലും നാം ചെയ്യേണ്ടതാണ് എങ്കിലും അങ്ങനെ ചെയ്യുന്നതിന് ചില നിയമങ്ങളും മര്യാദകളും ഉണ്ട് അല്ലാഹുവിന്റെ കല്പനകളെ അനുസരിക്കാത്തതും നിങ്ങളുടെ സ്വന്തം മനസ്സിന്റെ മേലുള്ള അവകാശങ്ങളെ ഒരാൾ ദ്വൻസിക്കുന്നതും തമ്മിൽ വളരെ വ്യത്യാസമുണ്ട്നിങ്ങളുടെ അവകാശങ്ങളെ ആരെങ്കിലും ഹനിച്ചാൽ അയാളോട് നിങ്ങൾ നബി(صلى الله عليه و سلم) തങ്ങൾ ചെയ്തത് പോലെ ചെയ്യണം സയ്യിദത് ആയിഷ (റ) പറഞ്ഞു നബി തങ്ങൾ (صلى الله عليه…

ഉൾകാഴ്ച ഇല്ലാത്തവൻ

“ആത്മീയമായ ഉൾകാഴ്ച ഇല്ലാത്തവൻ ഒരു മുറബ്ബിയായ ശൈഖിനെ കണ്ടാൽ അദ്ദേഹത്തിൽ ഒരുപാട് കുറവുകൾ കണ്ടെത്തും, ശേഷം ശൈഖിൽ നിന്നും ഓടി പോവുകയും ചെയ്യും. അദ്ദേഹത്തിന് ലക്ഷ്യത്തിൽ എത്തിച്ചേരാത്ത ഒരാളിൽ ആയിരിക്കും പരിപൂർണ്ണത കാണാൻ സാധിക്കുക, അദ്ദേഹത്തെ യഥാർത്ഥ ശൈഖ് ആയി കാണിച്ചു കൊടുക്കുകയും ചെയ്യും. ഒരു മുറബ്ബിയായ ശൈഖിന്റെ വിശേഷണങ്ങളെ കുറിച്ച് യഥാർത്ഥ രൂപത്തിൽ മനസ്സിലാക്കാത്തവൻ പരിപൂർണ്ണനായ ഒരു ശൈഖിനെ ആത്മീയ യാത്രയിലെ തുടക്കക്കാരൻ ആയിട്ടാണ് മനസ്സിലാക്കുക, അത് കാരണമായി അദ്ദേഹത്തെ ഒഴിവാക്കി പോവുകയും ചെയ്യും. ശേഷം…

പട്ടിയെപ്പോലെയാണോ നാം..?!

മഹാനായ സുൽത്ഥാനുസ്സാഹിദീൻ #ഇബ്റാഹീംബിൻഅദ്ഹം (റഹിമഹുല്ലാഹ്) സുപ്രസിദ്ധ സ്വൂഫിവര്യനായ #ശഖീഖുൽബൽഖി റഹിമഹുല്ലാഹിയെ കണ്ടപ്പോൾ അദ്ദേഹത്തിന്റെ അനുയായികളുടെ വിശേഷമാരാഞ്ഞു. ശഖീഖുൽബൽഖി റഹിമഹുല്ലാഹിയുടെ മറുപടി ഇങ്ങനെയായിരുന്നു: “അല്ലാഹു ﷻ വല്ലതും നൽകിയാൽ അതു തിന്നും. ഇല്ലെങ്കിൽ അവർ ക്ഷമിച്ചിരിക്കും” ഇതു കേട്ട ഇബ്റാഹീം ബിൻ അദ്ഹം റഹിമഹുല്ലാഹിയുടെ പ്രതികരണം രസാവഹമായിരുന്നു. “ഞങ്ങളുടെ നാട്ടിലെ പട്ടികളുടെ സ്വഭാവവും ഇതു തന്നെയാണ്. അവറ്റകൾക്കു വല്ലതും കൊടുത്താല്‍ അതു തിന്നും. ഇല്ലെങ്കിൽ ക്ഷമിച്ചു കുത്തിയിരിക്കും”. മറുപടിയിൽ കൗതുകം തോന്നിയ ശഖീഖുൽബൽഖി റഹിമഹുല്ലാഹിയും വിട്ടു കൊടുത്തില്ല.”എങ്കിൽ നിങ്ങളുടെ…

click on these icons to connect with us… Hubbu Swaliheen

Design a site like this with WordPress.com
Get started